congress says goa chief minister parrikar is no more<br />ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മരിച്ചു പോയെന്ന് കോണ്‍ഗ്രസ്. ഒക്ടോബര്‍ 14 ന് ആശുപത്രി വിട്ട പരീക്കറിനെ ആരും പിന്നീട് കണ്ടിട്ടില്ലെന്നും അദ്ദേഹം ഇതിനോടകം തന്നെ മരിച്ചിട്ടുണ്ടാകുമെന്നും കോണ്‍ഗ്രസ് വക്താവ് ജിതേന്ദ്ര ദേശ്പ്രഭു ആരോപിച്ചു.